How to register Online to go to Kuwait, iiQ8, Travel Information updates

Dear friends

How to register Online to go to Kuwait, iiQ8, Travel Information updates

 

For those who have visa number 18-20 who are ready to come from home to Kuwait. (No. 20 is not for those with new visa. Maybe they can come directly through Bilsalama).

Those who have 18-20 visa took two doses of Covishield from their homeland. Earlier, it was two certificates that were received. But the Indian site has been updated since yesterday.

If those who have taken two certificates type the mobile number given when you take the vaccine on the site below and you will get a new certificate with the information of both the dose.

(Those who don’t know how to do this, contact your nearest Akshaya Kendra) Take a color copy of it and a pdf file (less than 500 KB) copy in your mobile.


 

After doing the above, upload the certificate on the below site of the Kuwait Government and wait for the reply to the email you gave. (Be careful to give the email address you give without mistake)

 

If you get a reply in your email, go to the play store (see link below) and download the Immune App.

Play store –

Immune مناعة

If it comes to vaccinated, we can take ticket and travel to Kuwait comfortably as soon as Kuwait DGCA approval comes.
NB:-
👉 Download CAM SCANER to minimize PDF file to 500 KB
👉 We will only accept the news released by the Kuwait government
(Let’s wait until more official notifications come from Kuwait Government side and Kuwait DGCA side. Take the ticket after that)
Courtesy of Afsal Shah, Khaitan

How to register Online to go to Kuwait, iiQ8, Travel Information updates


പ്രിയ സുഹൃത്തുക്കളെ
How to register Online to go to Kuwait, iiQ8, Travel Information updates
നാട്ടിൽ നിന്നും കുവൈറ്റിലേക്ക് വരുവാൻ തയ്യാറായി നിൽക്കുന്ന 18-20 നമ്പർ വിസയിലുള്ളവർക്ക് വേണ്ടി. (20 നമ്പർ പുതിയ വിസയിലുള്ളവരോട് അല്ല. അവർക്ക് ബിൽസലാമ വഴി നേരിട്ട് വരുവാൻ സാധ്യമായേക്കും).
18-20 വിസയിലുള്ളവർ നാട്ടിൽ നിന്നും രണ്ട് ഡോസ് Covishield എടുത്തവർ. മുൻപ് രണ്ട് സർട്ടിഫിക്കറ്റ് ആയിരിക്കും കിട്ടിയത്. എന്നാൽ ഇന്നലെ മുതൽ ഇന്ത്യൻ സൈറ്റ് അപ്ഡേറ്റ് ആയിട്ടുണ്ട്. രണ്ട് സർട്ടിഫിക്കറ്റ് ആയി എടുത്തവർ താഴെ കാണുന്ന സൈറ്റിൽ നിങ്ങൾ വാക്‌സിൻ എടുക്കുമ്പോൾ കൊടുത്ത മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് കൊടുത്താൽ രണ്ട് ഡോസ് ന്റെയും വിവരങ്ങൾ അടങ്ങിയ പുതിയ സർട്ടിഫിക്കറ്റ് നിങ്ങൾക്ക് ലഭിക്കും. (ഇത് ചെയ്യുവാൻ അറിയാത്തവർ നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക) അതിന്റെ ഒരു കളർ കോപ്പിയും ഒരു pdf ഫയൽ (500 KB യിൽ താഴെ)കോപ്പി മൊബൈലിലും എടുത്ത് വെക്കുക.
മുകളിൽ പറഞ്ഞത് ചെയ്ത് കഴിഞ്ഞതിനു ശേഷം കുവൈറ്റ്‌ ഗവണ്മെന്റ്ന്റെ താഴെ കാണുന്ന സൈറ്റിൽ ആ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്ത് നിങ്ങൾ കൊടുത്ത ഈമെയിലിൽ അതിന്റെ റിപ്ലൈ വരുന്ന വരെ കാത്തിരിക്കുക. (നിങ്ങൾ കൊടുക്കുന്ന ഇമെയിൽ അഡ്രസ് തെറ്റാതെ കൊടുക്കുവാൻ ശ്രദ്ധിക്കുക )

നിങ്ങളുടെ ഈമെയിലിൽ റിപ്ലൈ വന്നാൽ play സ്റ്റോറിൽ പോയി(താഴെ link കാണാം )ഇമ്മ്യൂൺ ആപ്പ് ഡൌൺലോഡ് ചെയ്യുക.
Play store
അതിൽ vaccinated എന്ന് വന്നാൽ നമുക്ക് കുവൈറ്റ്‌ DGCA അപ്രൂവൽ വന്ന ഉടനെ തന്നെ ടിക്കറ്റ് എടുത്ത് കുവൈറ്റിലേക്ക് സുഖമായി യാത്ര ചെയ്യാം.
NB:-
👉 PDF ഫയൽ 500 കെബി യിലേക്ക് ചെറുതാക്കുവാൻ CAM SCANER ഡൌൺലോഡ് ചെയ്യുക
👉കുവൈറ്റ്‌ ഗവണ്മെന്റ് പുറത്ത് വിടുന്ന ന്യൂസുകൾ മാത്രം നമ്മൾ സ്വീകരിക്കുക
(കുവൈറ്റ്‌ ഗവണ്മെന്റ് ഭാഗത്തു നിന്നും കുവൈറ്റ്‌ DGCA ഭാഗത്തു നിന്നും കൂടുതൽ ഔദ്യോഗികമായ അറിയിപ്പുകൾ വരുന്നത് വരെ നമ്മൾ കാത്തിരിക്കുക. ടിക്കറ്റ്‌ അതിനു ശേഷം എടുക്കുക )
കടപ്പാട്
അഫ്സൽ ഷാ – ഖൈത്താൻ —

Kuwait COVID-19 PCR TEST 20 KD, Dar Al Saha Polyclinic, Corona Test


Mirabai Chanu wins India’s first medal at the Tokyo Olympics 2020


PMP Training Course Offer, iiQ8 PMP Education Project Management Professional


Highly infectious NOROVIRUS is similar to coronavirus? All you need to know


COVISHIELD Vaccine is approved in Kuwait, Indians can update vaccine certificate, iiQ8

Spread iiQ8